Image of Book കുടിയൊഴിക്കല്‍
  • Thumbnail image of Book കുടിയൊഴിക്കല്‍

കുടിയൊഴിക്കല്‍

ISBN : 9788122611168
Language :Malayalam
Page(s) : 50
Condition : New
4 out of 5 rating, based on 43 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Kudiyozhikkal

കുടിയൊഴിക്കലിന്‌ ഒരു മിത്തിന്റെയും ഇതിഹാസത്തിന്റെയും സ്വഭാവമുണ്ട്‌. കേരളത്തിലെ ഇടത്തരക്കാരന്റെ ഏകാന്തമായ ആത്മവ്യഥയുടെ ഇതിഹാസമാണ്‌ ഈ കാവ്യം. അധഃസ്ഥിതനോട്‌ ഐക്യപ്പെടാ‌ന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗത്തില്‍പ്പെട്ട ഒരു മനുഷ്യന്‌ അയാളുടെ ഫ്യൂഡല്‍ പരമ്പരകളുടെ അദൃശ്യപാശം മുറിച്ചെറിയാ‌ന്‍ എളുപ്പമല്ല. ഈ കാവ്യം അതിസൂക്ഷ്മമായ രാഷ്ര്ടീയസമസ്യകളുടെ അനേകം ചോദ്യങ്ങള്‍ പുരണ്ട ഉത്തരവുമാണ്‌. മലയാളത്തില്‍ ഈ കവിത ഇന്നും തനിച്ചു നില്‍ക്കുന്നു. കാലത്തിന്‌ അപ്രസക്തമാക്കാനാവാതെ.
Write a review on this book!.
Write Your Review about കുടിയൊഴിക്കല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9543 times

Customers who bought this book also purchased