Image of Book കുട്ടികളുടെ ശ്രീനാരായണ ഗുരു
  • Thumbnail image of Book കുട്ടികളുടെ ശ്രീനാരായണ ഗുരു
  • back image of കുട്ടികളുടെ ശ്രീനാരായണ ഗുരു

കുട്ടികളുടെ ശ്രീനാരായണ ഗുരു

Publisher :Sign Books
ISBN : 9789392950278
Language :Malayalam
Edition : 2022
Page(s) : 118
Condition : New
no ratings yet, be the first one to rate this !

Book Name in English : Kuttikalude Sreenarayanaguru

സ്‌നേഹത്തിന്റെ മാത്രമല്ല സര്‍വതിന്റേയും ഉറവകള്‍ ലോകത്താകമാനം വറ്റിക്കൊണ്ടിരിക്കുന്ന കാലമാണിത്‌, എന്നാല്‍ മനുഷ്യമനസ്സാക്ഷിയുടെ
മുന്നില്‍ നാരായണഗുരുവിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന്‌ കാലം തെളിയിക്കുന്നു. ഗുരുവിനെപ്പോലുള്ള ചൈതന്യവാഹകര്‍ നമുക്കിടയില്‍
പിറന്നു വീഴുന്നില്ല എന്നതാവാം ഈ കാഘഘട്ടത്തിന്റെ ദുര്യോഗം. ഗുരു സൃഷ്ടിച്ച മാനവികതയുടെ മാസ്മരികലോകം കാലാകാലം നിലനില്‍ക്കുമെന്നും അത്‌ നമ്മെ മുന്നോട്ടു നയിക്കുമെന്നുമുള്ള വിശ്വാസം ശക്തി പ്രാപിക്കുന്ന വേളയിലാണ്‌ ശ്രീനാരായണധര്‍മ്മത്തിന്റേയും നാരായണഗുരുവിന്റേയും പ്രസക്തി ഏറുന്നത്‌. ജാതിയുടേയും മതത്തിന്റേയും പേരിലുള്ള വേര്‍തിരിവുകള്‍ മാനവികതയുടെ അസ്തിവാരത്തെ നിലംപരിശാക്കുമെന്ന്‌ ഈ മഹാദാർശനികൻ നമുക്ക്‌ മുന്നറിയിപ്പു തന്നു. ശ്രീനാരായണഗുരുവിന്റെ ജീവിതവും സന്ദേശവും കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും ഒരേപോലെ രസകരമായും ലളിതമായും വായിച്ചു മനസ്സിലാക്കുവാന്‍ സഹായിക്കുന്ന കൃതി.
Write a review on this book!.
Write Your Review about കുട്ടികളുടെ ശ്രീനാരായണ ഗുരു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1462 times

Customers who bought this book also purchased