Book Name in English : Kumaranashante Kuttikavithakal
ഈ വല്ലിയില്‍ നിന്നു ചെമ്മേ-പൂക്കള്‍
പോവുന്നിതാ പറന്നമ്മേ!
തെറ്റി! നിനക്കുണ്ണി ചൊല്ലാം - നല്‍പൂ-
മ്പാറ്റകളല്ലേയിതെല്ലാം!
മലയാളസാഹിത്യത്തിന് ലഭിച്ച മുതല്‍ക്കൂട്ടാണ് ആശാന്റെ കുട്ടിക്കവിതകള്‍. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമാണ് ഈ ലഘുകവിതകള്‍.Write a review on this book!. Write Your Review about കുമാരനാശാന്റെ കുട്ടിക്കവിതകള്‍ Other InformationThis book has been viewed by users 4604 times