Book Name in English : Kurangaatti Ammaamma
മനുഷ്യനും ജന്തുക്കളും കഥാപാത്രങ്ങളായി അവതരിപ്പിച്ച മാരാരുടെ കുട്ടിക്കാള, ജന്തുസ്ഥാനിൽ പട്ടിണി മൂത്തപ്പോൾ, സ്കൂട്ടറോടിച്ച കുറുനരി ഇങ്ങനെ കുട്ടികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പതിനഞ്ചു കുട്ടിക്കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about കുരങ്ങാട്ടി അമ്മാമ്മ Other InformationThis book has been viewed by users 100 times