Image of Book കുരിശുമരം പറഞ്ഞ കഥ
  • Thumbnail image of Book കുരിശുമരം പറഞ്ഞ കഥ

കുരിശുമരം പറഞ്ഞ കഥ

Publisher :Sophia Books
ISBN : 9789381796467
Language :Malayalam
Edition : sep 2013
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Kurisumaram Paranja Katha

കുരിശുമരത്തിനും മനുഷ്യന്‍റെ കുരിശുകൾക്കും ഏറെ പറയാനുണ്ട്..കുരിശിനും സഹനങ്ങൾക്കും സംസാരിക്കാനുള്ളതെന്തൊക്കെയെന്ന് ഈ പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നു. കഥകളുടെ രൂപത്തിൽ നമ്മെ ഏറെ ചിന്തിപ്പിക്കുകയും മാറ്റത്തിനായി ക്ഷണിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ കഥകൾ. ലളിതമായ ശൈലിയും ഭാവനയിൽ ഇതൾവിരിഞ്ഞ ചിന്താശകലങ്ങളും ഇതിനെ ഏറെ മനോഹരമാക്കുന്നു. ഏതുപ്രായത്തിലുള്ളവർക്കും വായിച്ച് ആസ്വദിക്കാൻ അനുയോജ്യമായ ഗ്രന്ഥം
Write a review on this book!.
Write Your Review about കുരിശുമരം പറഞ്ഞ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1076 times

Customers who bought this book also purchased