Book Name in English : Kunjimaluvinte Kusruthikal
കുട്ടികള്‍ക്കുവേണ്ടി രചിച്ച രസകരവും ഹൃദയസ്പര്‍ശിയുമായ കഥകള്‍.
ബാലമനസുകളുടെ ഭാവനയെ പരിപോഷിപ്പിച്ച് അവരെ ശുഭാപ്തിവിശ്വാസത്തിലേക്കു കൈപിടിച്ചു നടത്താനുപകരിക്കുന്ന കഥകള്‍.
ഏതു പ്രായക്കാരേയും രസിപ്പിക്കാന്‍ സഹായിക്കുന്ന കഥകള്‍Write a review on this book!. Write Your Review about കുഞ്ഞിമാളുവിന്‍റെ കുസൃതികള്‍ Other InformationThis book has been viewed by users 1965 times