Book Name in English : Krishnapattu
മലയാളഭാഷയിലെ ഭക്തികാവ്യങ്ങളുടെ ഉന്നതശ്രേണിയിലാണ് “കൃഷ്ണപ്പാട്ടിന്റെ” സ്ഥാനം. ശ്രീകൃഷ്ണഭഗവാന്റെ അവതാരം, ബാല്യലീലകള്‍ , ദുഷ്ടനിഗ്രഹം, സജ്ജനപരിപാലനം തുടങ്ങി അവിടുത്തെ പൂര്‍ണമായ അവതാരകഥകള്‍ തന്മയത്വത്തോടെ കവി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.Write a review on this book!. Write Your Review about കൃഷ്ണപ്പാട്ട് Other InformationThis book has been viewed by users 7032 times