Book Name in English : K E N Adayaalam
കെ ഇ എന്‍ വിമര്‍ശനങ്ങളുടെ ചരിത്ര-സാംസ്കാരിക ഭൂമികയെ ക്കുറിച്ചുള്ള വിമര്‍ശാത്മക ഗ്രന്ഥം.കെ ഇ എന്‍ തുടങ്ങിവച്ച ദേശിയ കീഴാള വിരുദ്ധ വിമര്‍ശനങ്ങളുടെ ഭൗതികവാദ അടിത്തറ വ്യക്തമാക്കുന്ന പഠന സമാഹാരം. എം എന്‍ വിജയന്‍ മുതല്‍ അശോകന്‍ ചരുവില്‍ വരെയുള്ളവരുടെ സൗ ഹൃദക്കുറിപ്പുകള്‍. ഒരു സ്മ്പൂര്‍ണ്ണ മതരഹിത ജീവിതത്തിന് സാക്ഷ്യമുദ്രയായി കെ ഇ എന്‍ ന്റ ആത്മകഥ കഥനങ്ങള്‍.
എഡിറ്റര്‍മാര്‍: ഷാനവാസ് കൊനാരത്ത്, ഇ രാജേഷ്.Write a review on this book!. Write Your Review about കെ ഇ എന്‍ അടയാളം Other InformationThis book has been viewed by users 1911 times