Image of Book കെ വി രാമകൃഷ്ണന്റെ കവിതകള്‍
  • Thumbnail image of Book കെ വി രാമകൃഷ്ണന്റെ കവിതകള്‍
  • back image of കെ വി രാമകൃഷ്ണന്റെ കവിതകള്‍

കെ വി രാമകൃഷ്ണന്റെ കവിതകള്‍

Publisher :Green Books
ISBN : 8184231598
Language :Malayalam
Edition : 2008
Page(s) : 0
Condition : New
no ratings yet, be the first one to rate this !

Book Name in English : K V Ramakrishnante Kavithakal

ഉപഭോഗ സംസ്ക്കാരവും നാഗരികതയും അധികാരശക്തിയും മതാന്ധതയുമെല്ലാം ചേര്‍ന്നു നമ്മുടെ ചെയ്തികളെ ദുഷ്ചെയ്തികളാക്കിത്തീര്‍ക്കുന്ന ആസുര കാലത്തെ സങ്കടം നിറഞ്ഞ മിഴികളോടെ രാമകൃഷ്ണന്‍ നോക്കുന്നു. മൂല്യചുതിക്കു നേരെയുള്ള ധര്‍മ്മരോഷ്മായി ആ സങ്കടം പൊട്ടിച്ചിതറുന്നു. വര്‍ത്തമാന കാലത്തിന്റെ പോക്കണം കേടില്‍ നിന്നു കവി ആശ്രയം തേടുന്നത് ഗ്രാമജീവിതത്തിന്റെ നാഗരികീരണം അനിവാര്യമാണെന്നറിയുന്ന കവിയുടെ പ്രാര്‍ത്ഥന "മുഖാമുഖം കാണ്‍കെ ചിരിക്കാന്‍ മറന്നുപോകരുതേ" എന്നാണ്.
Write a review on this book!.
Write Your Review about കെ വി രാമകൃഷ്ണന്റെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2407 times

Customers who bought this book also purchased