Image of Book കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ
  • Thumbnail image of Book കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ
  • back image of കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ

കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ

ISBN : 9788182681002
Language :Malayalam
Edition : 2020
Page(s) : 204
Condition : New
no ratings yet, be the first one to rate this !

Book Name in English : Keralam Susthiravikasanathinu Oru Rooparekha

2018 ലെ മഹാപ്രളയവും തുടർന്ന് 2019-ൽ ഉണ്ടായ സംഭവവികാസങ്ങളും കേരളജനതയെ ഓർമിപ്പിച്ചത്, കേരളം എന്ന ഭൂപ്രദേശം ആകെത്തന്നെ ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന വസ്തുതയാണ്. ഈയൊരു തിരിച്ചറിവ് കേരളജനസമൂഹം ഇനിയെങ്കിലും ഉൾകൊണ്ടില്ലെങ്കിൽ പ്രതീക്ഷിക്കാത്ത പല ദുരന്തങ്ങളും ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം.-ഡോ. കെ.പി. കണ്ണൻപ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണം പശ്ചാത്തലമാക്കുന്ന ഈ പുസ്തകത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ വികസനനിലപാടുകൾ വിമർശ നാത്മകമായി വിശകലനം ചെയ്യപ്പെടുന്നു. നവകേരളത്തെപ്പറ്റിയുള്ള കൂട്ടായ ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും സഹായകമാണ് ഈ പുസ്തകം.പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം
Write a review on this book!.
Write Your Review about കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1448 times