Book Name in English : Keralathile Nadan Pattukal Oru Samagra padanam
ഫോക്‌ലോറിന്റെ പുതിയ വിഞ്ജാന ശാഖയെ അവലമ്പിച്ചുകൊണ്ട് നാടോടിപ്പാട്ടുകളെ കുറിച്ച് നടത്തിയ സമഗ്ര പഠനം.ആഗോളീകരണം പോലുള്ള രാഷ്ട്രീയ പ്രക്രീയകള്‍ കൊണ്ടുവരുന്ന അധിനിവേശ്ങ്ങളിലൂടെ നഷ്ടമായിപോവുന്ന നാടോടീത്തത്തിന്റ് പ്രതിരോധഘടകങ്ങളെയാണ് ഈ പുസ്തകം തിരിച്ചറിഞ്ഞു പരിചയപ്പെടുത്തുന്നത്.reviewed by Anonymous
Date Added: Saturday 1 Sep 2018
Malayalam
Rating: [1 of 5 Stars!]
Write Your Review about കേരളത്തിലെ നാടന്‍ പാട്ടുകള്‍ ഒരു സമഗ്രപഠനം Other InformationThis book has been viewed by users 7224 times