Image of Book കുരുമുളക്
  • Thumbnail image of Book കുരുമുളക്
  • back image of കുരുമുളക്

കുരുമുളക്

ISBN : 9788188017928
Language :Malayalam
Edition : August 2015
Page(s) : 180
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Kurumulaku

എസ്.കെ.പൊറ്റക്കാട്ടിന്റെ ആത്മകഥാംശം നിറഞ്ഞ ശക്തവും മനോഹരവുമായ നോവലാണ് കുരുമുളക്. അരക്ഷിതവും വിഹ്വലതകളും നിറഞ്ഞ സാമൂഹ്യ ചുറ്റുപാടുകളെ പ്രതിരോധിക്കുന്ന കൃതി. പുതിയ കാലഘട്ടത്തിന്റെ ജീവിത ബോധവും ആത്മ സംഘര്‍ഷങ്ങളും ഇഴചേര്‍ന്ന് രചനയുടെ മുന്നാമിടം പണിയുന്നു. വയനാടന്‍ ജനജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ക്കൊപ്പം മനുഷ്യസ്വഭാവത്തിലെ നിഗൂഢതകളും ജീവിതത്തിന്റെ നാടകീയതയുമെല്ലാം ഈ നോവലിനെ രസനീയ മാക്കുന്നു.
Write a review on this book!.
Write Your Review about കുരുമുളക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2458 times

Customers who bought this book also purchased