Book Name in English : Keralathil Muslingal Oru Vimarshana Vayana
മുസ്ലിം സമുദായം എന്തുകൊണ്ട് ചെറുപ്പക്കാരെ വികർഷിക്കുന്നു? മുസ്ലിം വിദ്യാഭ്യാസത്തിന്റെയും മദ്രസാപഠനത്തിന്റെയും ഫലപ്രാപ്തിയെന്ത് ? വിവാഹം അച്ചുതണ്ടാക്കുന്നതിന്റെ കോട്ടങ്ങളെന്ത് ? വിദ്യാഭ്യാസം കൊണ്ട് മുസ്ലിം സ്ത്രീകൾ എന്ത് നേടുന്നു? ബഹുമത സമൂഹത്തിലെ ആഘോഷാനുഷ്ഠാനങ്ങളോടുള്ള മുസ്ലിം നിലപാടെന്ത് ? മുസ്ലിം ജാതിസമ്പ്രദായം എന്തുകൊണ്ട്? ലഹരിപദാർത്ഥ ദുരുപയോഗത്തിൽ മുസ്ലിങ്ങൾ എവിടെ നിൽക്കുന്നു? സമുദായത്തിൽ സദാചാര പോലീസ് ചെയ്യുന്ന അപകടങ്ങളെന്ത് ? അശാസ്ത്രീയമായ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ട് എന്ത് നേട്ടം? കലാ സാഹിത്യത്തോടുള്ള മുസ്ലിങ്ങളുടെ പിന്തിരിപ്പൻ സമീപനമെന്ത്?
കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക സാംസ്കാരിക പരിസരങ്ങളെ സമൂഹശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എൻ. പി. ഹാഫിസ് മുഹമ്മദ്
വിമർശന വിധേയമാക്കുന്നു: ഇസ് ലാമിനെ നിങ്ങൾ നിലനിർത്തി,
മുസ്ലിങ്ങളെയോ?Write a review on this book!. Write Your Review about കേരളത്തിലെ മുസ്ലിങ്ങള്‍ ഒരു വിമര്‍ശന വായന Other InformationThis book has been viewed by users 980 times