Book Name in English : Keralasimham Pazhassiraja
ബയോഫിക്ഷൻ മലയാളത്തിൽ ഒരു സാഹിത്യ ശാഖയായി വളർന്നു വരുന്നതേയുള്ളൂ.
ശ്രദ്ധേയയായ കവയിത്രി സ്വപ്‌ന എമ്മിന്റെ അഞ്ചു ബയോഫിക്ഷനുകളാണ് ഹരിതം ബുക്സ് ഈ വർഷം പുറത്തിറക്കുന്നത്. ’കേരളസിംഹം പഴശ്ശിരാജ’ എന്ന ഈ പുസ്‌തകത്തി ലൂടെ ഒരു കാലത്തെ വരച്ചുകാട്ടുകയാണ് സ്വപ്ന എം.
അതീവ സുന്ദരമായ ഭാഷയിൽ, ചരിത്രത്തിന്റേയും മിത്തിൻ്റെയും ഇടയിലൂടെ സ്വപ്നസഞ്ചാരം നടത്തുന്നു കവയിത്രി.Write a review on this book!. Write Your Review about കേരളസിംഹം പഴശ്ശിരാജ Other InformationThis book has been viewed by users 18 times