Book Name in English : Keraleeya Navotdhanam Vimarsanavum Vichinthanavum
മനുഷ്യപുരോഗതിയുടെ ഒരോഘട്ടങ്ങളിലും ജീവിച്ചിരുന്ന മനീഷികളുടെ സമരോത്സുകമായ ഇടപെടലുകളും ചിന്തകളും കേരളീയ നവോത്ഥാന ചരിത്രത്തിലെ നാഴികകല്ലുകളാണ്. കലാകലങ്ങളില്‍ ഈ ആശയങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പാത്രീഭവിക്കുകയും ചെയ്തിട്ടുണ്ട്. നവോത്ഥാനമൂല്യങ്ങളുടെ അത്തരം വ്യത്യസ്ത കാഴചപ്പാടുകള്‍ വിശകലനം ചെയ്യുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കേരളീയ നവോത്ഥാനം വിമര്‍ശനവും വിചിന്തനവും Other InformationThis book has been viewed by users 1176 times