Book Name in English : Kerala Charithram Videshikal Kappalirangunnu
കേരളദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയുമുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. നാട്ടുരാജ്യങ്ങളുടെ വാഴ്ചയിൽ തുടങ്ങി, അധികാരം വിദേശശക്തികൾക്ക് കരഗതമാകുന്നതുവരെയുള്ള കാലഘട്ടമാണ് ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നത്.Write a review on this book!. Write Your Review about കേരള ചരിത്രം വിദേശികള്‍ കപ്പലിറങ്ങുന്നു Other InformationThis book has been viewed by users 882 times