Book Name in English : Kerala Charitram
അതിപ്രാചീനകാലം മുറ്റല്‍ കേരള സംസ്ഥാന രൂപീകരണം വരെയുള്ള കാലഘട്ടത്തിലെ സംഭവ പരമ്പരകളെകുറിച്ച് ഒരു ധാരണയുണ്ടാക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഓരോ കാലഘട്ടത്തിലും കേരളത്തിലെ സാമൂദായികവും സാംസ്കാരികവുമായ സ്ഥിതിഗതികളെന്തായിരുന്നുവെന്നും സാമാന്യജനങ്ങളുടെ ജീവിതത്തെ അവ എങ്ങയെല്ലാം ബാധിച്ചിരുന്നു മാണ് ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്Write a review on this book!. Write Your Review about കേരള ചരിത്രം Other InformationThis book has been viewed by users 4050 times