Image of Book കേരള പാഠങ്ങള്‍
  • Thumbnail image of Book കേരള പാഠങ്ങള്‍
  • back image of കേരള പാഠങ്ങള്‍

കേരള പാഠങ്ങള്‍

Publisher :Red Cherry Books
ISBN : 9788194391838
Language :Malayalam
Edition : 2020
Page(s) : 180
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Kerala Padangal

മഹാശിലായുഗ സംസ്കൃതിയില്‍ തുടങ്ങി വര്‍ത്തമാനകാലം വരെ നീളുന്ന കേരളചരിത്രത്തിന്റെ പരിണാമഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന പതിമൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് ചരിത്രകാരന്‍ കൂടിയായ ഡോ പിജെ വിന്‍സന്റിന്റെ കേരളപാഠങ്ങള്‍. ചരിത്ര വസ്തുതകളുടെ വസ്തുനിഷ്ഠമായ അപഗ്രഥനം. ചരിത്ര-സാമൂഹിക സാസ്കാരിക ഘടകങ്ങളുടെ സമ്യുക്തികമായ വിശകലനം. ലളിതമായ ആഖ്യാനം എന്നിവ ഇതിന്റെ സവിശേഷതകളാണ്.
Write a review on this book!.
Write Your Review about കേരള പാഠങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1800 times

Customers who bought this book also purchased