Book Name in English : Kaiyezhuthum Thalelezhuthum
കുഞ്ഞുണ്ണി മാഷുടെ ആലോചനാമൃതങ്ങളായ 21 നര്‍മ്മലേഖനങ്ങളുടെ സമാഹാരം. അദ്ദേഹത്തിന്റെ തന്നെ കാര്‍ട്ടൂണുകള്‍ പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വായനക്കരെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന "കുഞ്ഞുണ്ണി ടച്ച്" ഓരോ ലേഖനത്തിലും കാണാം.Write a review on this book!. Write Your Review about കൈയെഴുത്തും തലേലെഴുത്തും Other InformationThis book has been viewed by users 10947 times