Book Name in English : Kai Vattaka
ജൂബി, തൻ്റെ ഗ്രാമത്തെയും സുഹൃത്തുക്കളെയും അവളുടെ പ്രിയപ്പെട്ട അന്തർജ്ജനത്തെയും ഉപേക്ഷിച്ച് ഒരു രാത്രി കൊണ്ട് ആ ഗ്രാമം വിട്ടതെന്തിനെന്ന് ആർക്കും അറിയില്ല. അവളുടെ തിരിച്ചുവരവ് പലരിലും അനവധി സംശയങ്ങൾ സൃഷ്ടിച്ചു. ജൂബിക്ക് തന്റെ ഗ്രാമത്തിൽ നിന്ന് എല്ലാം നഷ്ടമായി, നഷ്ടമായതൊക്കെ അവൾക്ക് വീണ്ടും തിരിച്ചു കിട്ടുമോ? അവളെ പിന്തുടരുന്നവരിൽ നിന്ന് അവൾക്ക് മോചനം ലഭിക്കുമോ? തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ അവൾക്ക് കഴിയുമോ? വീണ്ടും ഒരു കൈവട്ടക അവൾക്ക് നേരിടേണ്ടി വരുമോ?Write a review on this book!. Write Your Review about കൈ വട്ടക Other InformationThis book has been viewed by users 18 times