Book Name in English : Kochachan
കൊച്ചച്ഛൻ ഒരു ബീഡികുറ്റിയിൽ തുടങ്ങി മറ്റൊരു ബീഡികുറ്റിയിൽ അവസാനിക്കുന്നു. എന്താണെന്ന് മനസ്സിലായില്ലല്ലേ! അത് വായനക്കാരനും കൊച്ചച്ഛനും തമ്മിലുള്ള രഹസ്യമാണ്. നിങ്ങൾ നീ നോവൽ വായിക്കുമ്പോൾ നിങ്ങളും ആ രഹസ്യത്തിന്റെ ഭാഗമാകും.
കൊച്ചച്ഛൻ എന്ന നോവൽ കണ്ടുമറന്ന ഒരു സിനിമ പോലെയാണ്- ഓര്മയിലെവിടെയോ ഉണ്ട്, അടുത്ത് എന്ത് സംഭവിക്കുമെന്നും ഊഹിക്കാം, പക്ഷേ ആ വികാരങ്ങൾ പുതുമയുള്ളതാണ്.Write a review on this book!. Write Your Review about കൊച്ചച്ഛൻ Other InformationThis book has been viewed by users 50 times