Book Name in English : Koanthala
കാടുംപടലും കടുന്തുടിയും മണ്ണിന്റെ പലതരം തിണര്‍പ്പുകളും മണ്ണിന്റെയും മനുഷ്യരുടെയും അനശ്വരമായ കയറ്റിറക്കങ്ങളും ഒരു മാത്ര ഒന്നിച്ചു മുഴങ്ങുന്ന വയനാടിന്റെ ഏറ്റവും രഹസ്യമയമായ ജീവിതമാണ് ഈ പുസ്‌തകത്തില്‍. ഒരു പച്ചിലയുടെ പരകോടിയായ അദ്‌ഭുതങ്ങള്‍ പിടിച്ചെടുക്കുന്ന ഉത്തമരചന.
Write a review on this book!. Write Your Review about കോന്തല Other InformationThis book has been viewed by users 2564 times