Book Name in English : Comedy Talkies Sinima Phalithangal
ചിരിമരുന്ന് എന്തിനെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ ... ’പിടിച്ചുനില്‍ക്കാന്‍.’ കാരണം, ചിരിക്കാതിരിക്കലോ ചിരിവരാതിരിക്കലോ ഒന്നും വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ ഒരു രോഗമല്ല . എന്നാല്‍ ചിരിക്കലും ചിരിപ്പിക്കലും പോലെ എല്ലാ രോഗങ്ങളെയും ഇത്തിരിനേരമെങ്കിലും അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള മറ്റൊരു മരുന്നില്ല . മധുമോഹന്റെ കോമഡിടാക്കീസ് ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു - മമ്മൂട്ടിWrite a review on this book!. Write Your Review about കോമഡി ടാക്കീസ് സിനിമാഫലിതങ്ങള്‍ Other InformationThis book has been viewed by users 797 times