Book Name in English : Colony
“ദൈവത്തിൻ്റെ ഭൂപടത്തിൽ ഈ കോളനി മനുഷ്യരുടേതായി അടയാളപ്പെടുത്തി കാണില്ലേ.? കാണില്ല. ദൈവം പറ്റിച്ച ഒരു പണിയാണല്ലോ മനുഷ്യർ. ഒട്ടും പ്രാധാന്യമില്ലാത്ത ജീവിതങ്ങൾ, പരിഗണന കിട്ടാത്ത ജന്മങ്ങൾ. ഈ കോളനിയിലോ ഇവിടുത്തെ മനുഷ്യരിലോ സർക്കാരിനോ മറ്റുള്ളവർക്കോ ഒരു താൽപര്യവും ഇല്ല. മാലിന്യങ്ങൾ തട്ടാൻ മാത്രം സർക്കാരിനും നഗരത്തിലുള്ളവർക്കും ഈ ഭൂമി ആവശ്യമാണ്. ഇവിടെയിങ്ങനെ ജീവിച്ചു മരിക്കാനാവും ഇവിടുള്ളോരുടെ വിധി. ഗതി കിട്ടാത്ത ആത്മാക്കളായി, ചൊട്ടൻ ദൈവങ്ങള്ക്കടിമകളായി മരണാനന്തരം അറിയപ്പെടാൻ വിധിയുള്ള ജന്മങ്ങൾ!“Write a review on this book!. Write Your Review about കോളനി Other InformationThis book has been viewed by users 117 times