Book Name in English : Kozhikkodinte Charithram
കോഴികൂകിയാല്‍ കേള്‍ക്കുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് കോഴിക്കോട് ഉണ്ടായതെന്നും മാനിച്ചനെയും വിക്രമനെയും സ്മരിക്കുന്നതിന് ഭരണാധികാരികള്‍ മാനവേദന്‍ എന്ന പേര്‍ സ്വീകരിക്കുകയായിരുന്നുവെന്നും കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി പലരും വിശ്വസിക്കുന്നു. ഇന്ത്യ സ്വതന്ത്രയാകുന്നതുവരെയുള്ള കാലഘട്ടങ്ങളില്‍ കോഴിക്കോടിനെ സ്പര്ശിച്ച ചരിത്രം. പ്രാദേശികചരിത്രംWrite a review on this book!. Write Your Review about കോഴിക്കോടിന്റെ ചരിത്രം Other InformationThis book has been viewed by users 2243 times