Book Name in English : Kozhikode Orormapusthakam
സംസ്കാരവും പൈതൃകവും പെരുമയും ഒരുമിക്കുന്ന ഒരു ദേശം അതിന്റെ ഉറവുകളുടെയും ഉണര്‍വുകളെയും തിരിച്ചറിയുയ്ന്നതിന്റെ ചരിത്രമാണ് ഈ ഓര്‍മ്മപ്പുസ്തകം. മലയാളത്തിന്റെ എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും കോഴിക്കോടന്‍ അനുഭവങ്ങളുടെ സമാഹാരം.
വൈക്കം മുഹമ്മദ് ബഷീര്‍,കെ പി കേശവ മേനോന്‍,സഞ്ജയന്‍,എ കെ ജി, എം ടി വാസുദേവന്‍ നായര്‍, സി എച്ച് കുഞ്ഞപ്പ,മൂര്‍ക്കോത്ത് കുഞ്ഞപ്പ,ഇ മൊയ്തുമൗലവി, എസ് കെ പൊറ്റക്കാട്,ഉറൂബ്, വി കെ എന്‍,ഒ വി വിജയന്‍, എന്‍ പി മുഹമ്മദ്, പവനന്‍,തിക്കൊടിയന്‍,എം ജി എസ് നാരായണന്‍, കാട്ടുമാടം നാരായണന്‍,വാസു പ്രദീപ്, യു കെ കുമാരന്‍, പി പി ഉമ്മര്‍ കോയ, യു എ ഖാദര്‍,ഡോ എം കെ മുനീര്‍,ബാബു ഭരദ്വാജ്, പി വത്സല, ചെറിയാന്‍ കെ ച്രിയാന്‍, എം എന്‍ കാരശ്ശേരി, പി ആര്‍ നാഥന്‍, അക്ബര്‍ ക ക്കട്ടില്‍,കെ പി രാമനുണ്ണി,യു കെ കുമാരന്‍, പി കെ പാറക്കടവ്, വിആര്‍ സുധീഷ്, വി എം കുട്ടി, സത്യന്‍ അന്തിക്കാട്,സിബി മലയില്‍,രേഖ കെ, വി മുസഫര്‍ അഹമ്മദ്,കെ മോഹന്‍ലല്‍, വി ദിലീപ്,ശ്രീബാല നെ മേനോന്‍, ഡോ ഖദീജ മുംതാസ്,
എഡിറ്റര്‍ പി സക്കീര്‍ ഹുസൈന്‍
Write a review on this book!. Write Your Review about കോഴിക്കോട് ഒരോര്‍മ്മപുസ്തകം Other InformationThis book has been viewed by users 1556 times