Image of Book തൃപ്പടിദാനം ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
  • Thumbnail image of Book തൃപ്പടിദാനം ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
  • back image of തൃപ്പടിദാനം ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

തൃപ്പടിദാനം ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

ISBN : 9788119164295
Language :Malayalam
Edition : 2012
Page(s) : 290
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 390.00
Rs 367.00

Book Name in English : Thrippadidanam Sree Uthradam Thirunal Marthanda Varma

ഒരു യൂറോപ്യന്‍ നാവികസേനയെ ( ഡച്ച് ) പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ രാജ്യമായ തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് . അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായകമുഹൂര്‍ത്തമായ തൃപ്പടിദാനം , പില്ക്കാലത്ത് ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണലിപികളാലെഴുതപ്പെട്ടു. തൃപ്പടിദാനത്തിലൂടെ രാജ്യം മുഴുവന്‍ ശ്രീപത്മനാഭനു സമര്‍പ്പിച്ച് , ശ്രീപത്മനാഭന്റെ ദാസനായി രാജ്യം ഭരിച്ച അദ്ദേഹത്തിന്റെ പാരമ്പര്യം പിന്‍ഗാമികള്‍ പിന്‍തുടര്‍ന്നു . നവതിയുടെ നിറവിലെത്തിയിരിക്കുന്ന ഞാന്‍ , എന്റെ മനസ്സിന്റെ ആഴങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന രാജകീയപ്രൗഢിയുടെ മധുരസ്മരണകളും ചരിത്രമുഹൂര്‍ത്തങ്ങളും നിറപ്പകിട്ടാര്‍ന്ന സംസ്‌കാരവും ഒപ്പം വേദനിപ്പിക്കുന്ന ഓര്‍മകളും നിങ്ങളോടൊപ്പം പങ്കുവെക്കാനാഗ്രഹിക്കുന്നു . ഞങ്ങളുടെ കുടുംബക്ഷേത്രമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നടന്നുവരാറുള്ള ആറാട്ടുഘോഷയാത്രപോലെ വൈവിധ്യമാര്‍ന്ന സ്മരണകളുടെ ഒരു ഘോഷയാത്ര ആരംഭിക്കുകയായി . - ആമുഖത്തില്‍ ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ.
Write a review on this book!.
Write Your Review about തൃപ്പടിദാനം ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5326 times

Customers who bought this book also purchased