Book Name in English : Kovilante Lekhanangal
കലയും സാഹിത്യവും സംസ്‌കാരവും മനുഷ്യജീവിതവുമെല്ലാം മറ്റൊരു കാഴ്ചപ്പാടില്‍ വിലയിരുത്തപ്പെടുന്ന ലേഖനങ്ങള്‍ . മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരനും എഴുത്തച്ഛന്‍ പുരസ്‌കാരജേതാവുമായ കോവിലന്റെ ലേഖനങ്ങള്‍.Write a review on this book!. Write Your Review about കോവിലന്റെ ലേഖനങ്ങള്‍ Other InformationThis book has been viewed by users 1895 times