Book Name in English : Ko
സന്തോഷ് പനയാലിന്റെ എന്ന നോവല്‍ നമ്മുടെ കാലത്തെക്കുറിച്ചുള്ള കാവ്യത്മകമായ ഒരു അന്യാപദേശാഖ്യാനമാണ്. രോഗാഖ്യാവവും ദേശാഖ്യാനവും ഊടും പാവുമായി വര്‍ത്തിക്കുക മാത്രമല്ല ഇവിടെ ഒന്ന് മറ്റൊന്നായി പരിണമിക്കുക കൂടിയാണ്. Write a review on this book!. Write Your Review about കോ Other InformationThis book has been viewed by users 770 times