Book Name in English : Cancerinu Shesham Jeevitham
സ്വജീവിതത്തില്‍ അര്‍ബ്ബുദത്തെയും ഹൃദ്രോഗത്തെയും നേരിടേണ്ടി വന്ന ഡോ.മോഹന്‍ കുമാര്‍ കര്‍ശനമായ അച്ചടക്ക സംഹിതകളുടെ മനോബലത്താല്‍ രോഗങ്ങളെ പ്രതിരോധിക്കുന്ന കാഴ്ച അദ്ഭുതമല്ല. ആദരവുകൂടി നേടിത്തരുത്തുന്നുണ്ട്.
എസ്.പി.നമ്പൂതിരിWrite a review on this book!. Write Your Review about ക്യാന്‍സറിനു ശേഷം ജീവിതം Other InformationThis book has been viewed by users 1492 times