Book Name in English : Krodhavum Kanivum
മലയാള വിമര്‍ശനത്തിന്റെ ദാര്‍ശനികഭൂമികയെക്കുറിച്ച് ഒരന്വേഷണം
‘ക്രോധവും കനിവും’ എന്ന ഈ പുസ്തകത്തില്‍ സാഹിത്യവിമര്‍ശനത്തെ ദാര്‍ശനികചിന്തകളുടെയും കാവ്യതത്വവിചാരങ്ങളുടെയും നേരെപിടിച്ച് പരിശോധനാവിധേയമാക്കുകയാണ്. അത്ര സുലഭം എന്നു പറയാനില്ലാത്ത ഒരു വീക്ഷണരീതിയാണ് ഈ കൃതിയിലുടനീളം പുലര്‍ത്തിപ്പോന്നിട്ടുള്ളത്. അതുകൊണ്ടുകൂടിയാണ് ഈ കൃതി ഒരാവശ്യമാണെന്ന് പറഞ്ഞത്.Write a review on this book!. Write Your Review about ക്രോധവും കനിവും Other InformationThis book has been viewed by users 563 times