Book Name in English : Kshemayude Suvisesham
സര്‍വ്വ മനുഷ്യരും സഹോദരീസഹോദരന്മാരെപ്പോലെ സ്‌നേഹത്തിലും സാഹോദര്യത്തിലും, സന്തോഷത്തിലും സമാധാനത്തിലും സഹവസിക്കണം എന്നത് സര്‍വ്വശക്തന്റെ സ്വപ്നമാണ്. മനുഷ്യരുടെ സ്വാര്‍ത്ഥപരമായ മോഹങ്ങളും അനിയന്ത്രിതമായ അഹംഭാവവുമാണ് ഇതിനു തുരങ്കംവയ്ക്കുന്നത്. ഫലമോ? കോപവും കലഹവും കൊലപാതകവുമൊക്കെ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു. ഈ അവസ്ഥയ്ക്ക് എന്താണ് ഒരു പോംവഴി? ക്ഷമയുടെ ഉദാത്ത മാതൃക കാണിച്ചവനിലേക്കു ദൃഷ്ടികള്‍ തിരിക്കുക; ശത്രുക്കളോടു ക്ഷമിക്കാന്‍ തയ്യാറായവരെ നിരന്തരം സ്മരിക്കുക. അതു പ്രചോദനാത്മകമാണ്, രക്ഷാകരമാണ്, അറ്റുപോയ കണ്ണികളെ കൂട്ടിച്ചേര്‍ക്കാന്‍ സഹായകരമാണ്. ഇതു വെറും വരണ്ട തത്ത്വങ്ങളല്ല., നിര്‍ജ്ജീവമായ ആശയങ്ങളോ, ഉപദേശങ്ങളോ അല്ല, നമ്മെ നോക്കി വെല്ലുവിളിക്കുന്ന ശ്രേഷ്ഠമായ മാതൃകകളാണ്. ക്ഷമയുടെ വ്യത്യസ്ത രീതികളിലേക്കൊരു പ്രയാണം അഥവാ തീര്‍ത്ഥയാത്രയാണ് ഈ പുസ്തകംWrite a review on this book!. Write Your Review about ക്ഷമയുടെ സുവിശേഷം Other InformationThis book has been viewed by users 2123 times