Book Name in English : Counseling Ningalkkum Padikkam
എത്ര ഊർജ്വസ്വലരായിരുന്നാലും ചെറിയൊരു പ്രശ്നം അഭിമുഖീകരിക്കെണ്ടിവരിമ്പോൾ തളർന്നുപോകുന്നവരാണധികവും. താൽക്കാലികമായ വിഷമം മുതൽ വിഷാദരോഗംവരെയോ അതിനപ്പുറമോ എത്തിയേക്കാവുന്ന അത്തരം അവസ്ഥകളിൽ വിദഗ്ധ കൗൺസിലിങ്ങിലുടെ സഹജീവികളെ രക്ഷപെടുത്താൻ ഒരുപക്ഷേ നിങ്ങൾക്കു സാധ്യമായേക്കും. അനൗപചാരിക പഠനത്തിലൂടെ നോൺ—പ്രഫഷണൽ കൗൺസലിങ്ങിൽ വൈദഗ്ധ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാർഗരേഖWrite a review on this book!. Write Your Review about കൗണ്‍സലിങ് നിങ്ങള്‍ക്കും പഠിക്കാം Other InformationThis book has been viewed by users 1015 times