Book Name in English : Koundheyam
കുന്തീഭാവമുള്ള സ്ത്രീത്വത്തിനും കൗന്തേയ ഭാവമുള്ള പുരുഷത്വത്തിനും ടി.എന്‍.ഗോപകുമാര്‍ സമര്‍പ്പിക്കുന്ന ലേഖനസമാഹാരം. ആനുകാലികതയ്ക്ക് ചിരകാല ബിംബങ്ങള്‍ തേടുകയാണ് ഈ കുറിപ്പുകള്‍. അരിശത്തിന്റെ നിര്‍ വ്യാജ്യമായ അന്തര്‍ധാരയും ഈ ലേഖനങ്ങളില്‍ കാണാംWrite a review on this book!. Write Your Review about കൗന്തേയം Other InformationThis book has been viewed by users 2997 times