Book Name in English : Khalil Gibrante Prenaya Lekhanagal
പ്രണയം രതി മരണം ഉര്‍വരത എല്ലാറ്റിനെയും ആത്മാവില്‍ നീലനിലാവ് പോലെ വിളക്കിച്ചേര്‍ത്ത വിശ്വമഹാകവി ഖലീല്‍ ജിബ്രാന്റെ ഭ്രമാത്മകവും ഭാവനാത്മകവുമായ പ്രണയകുറിപ്പുകള്‍. ഈജിപ്ഷ്യന്‍ എഴുത്തുകാരി മേസിയാദയ്ക്ക് പ്രണയ നാളുകളില്‍ സ്വന്തം ആത്മാവിന്റെ പകുത്ത് എഴുതിയ കാവ്യാത്മകമായ രചനകള്‍. മധുചന്ദ്രികപോലെ പത്മരാഗക്കല്ലുപോലെ തിളക്കമാര്‍ന്ന സ്നേഹത്തിന്റെ കയ്യൊപ്പുകള്‍.Write a review on this book!. Write Your Review about ഖലീല്‍ ജിബ്രാന്റെ പ്രണയ ലേഖനങ്ങള്‍ Other InformationThis book has been viewed by users 3836 times