Book Name in English : Quran, Samudayam, Prasthanam Ente Bodhyangal
ജീവിതത്തിന്റെ അവസാന നിമിഷം വരെ പഠനത്തിലും ചിന്തയിലും കഴിച്ചുകൂട്ടിയ പണ്ഡിതനും ചിന്തകനുമായിരുന്നു ടി.കെ. അബ്ദുല്ല. തന്റെ അവസാന കാലത്തെ അത്തരം പഠനത്തിന്റെയും ചിന്തയുടെയും സാരാംശമാണ് ഈ കൃതി. ഖുര്‍ആനെക്കു റിച്ചുള്ള ആലോചനകളും മുസ്‌ലിം സമുദാ യത്തെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കുറിച്ച തന്റെതായ നിരീക്ഷണങ്ങളും ആത്മ കഥാംശവും ചേര്‍ന്ന ഒരു പുസ്തകം. ഭാഷ യും അവതരണവും വശ്യമനോഹരവും ആകര്‍ഷകവും. പണ്ഡിതനായ എം.വി. മുഹമ്മദ് സലീം മൗലവിയുടെ അവതാരിക.Write a review on this book!. Write Your Review about ഖുറാന്‍സമുദായം പ്രസ്ഥാനം എന്റെ ബോധ്യങ്ങള്‍ Other InformationThis book has been viewed by users 621 times