Book Name in English : Ganitham Vanna Vazhikal
ഗണിത ശാസ്ത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം അവകാശപ്പെടാം. ആയിരക്കണക്കിനാളുകളുടെ സേവനങ്ങളും. ഗണിതശാസ്ത്രം വികസിച്ച വഴികൾ വിശദമാക്കുകയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗണിതസാഹിത്യ കൃതികൾ രചിച്ച പള്ളിയറ ശ്രീധരൻ. ഇതിൽ ഗണിതശാസ്ത്ര ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകള വർഷസഹിതം നൽകിയിരിക്കുന്നു.Write a review on this book!. Write Your Review about ഗണിതം വന്ന വഴികള്‍ Other InformationThis book has been viewed by users 2612 times