Book Name in English : Garuda
മലയാളം ഫിക്ഷൻ ലോകത്ത് ആക്ഷൻ ത്രില്ലർ ഴോണറിലുള്ള എഴുത്തുകൾ തുലോം കുറവാണ്. മാത്രവുമല്ല അത്തരം എഴുത്തുകൾ എഴുതാനും ബുദ്ധിമുട്ടാണ്, ഓരോ ചലനങ്ങളും മനസിൽ കണ്ടു കൊണ്ടെഴുതുക എന്നത് ശ്രമകരമാണുതാനും. ഇവിടെ ബിനു പ്രസന്നനെഴുതിയ ഗരുഡ എന്ന ഈ നോവൽ അത്തരത്തിൽ നിലവാരമുള്ള ഒരു ആക്ഷൻ ത്രില്ലർ നോവലാണ്. ജനപ്രിയ സാഹിത്യ ലോകത്ത് ഏറെ വായനകൾ ലഭിക്കാൻ സാധ്യതയുള്ള ഒരു എഴുത്ത് തന്നെ യാണ് നോവലിസ്റ്റിന്റേത്
-മായാ കിരൺWrite a review on this book!. Write Your Review about ഗരുഡ Other InformationThis book has been viewed by users 213 times