Book Name in English : Garillakal
അധോലോക കേന്ദ്രങ്ങളിലെയും ഗോവന്‍ പെണ്‍ വാണിഭ കേന്ദ്രങ്ങളിലെയും രതിയുടെയും രക്തചോരിച്ചിലിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും പ്രതികാരത്തിന്റെയും വൈകാരിക പിരിമുറുക്കം നിറഞ്ഞ കഥകള്‍. ബുദ്ധിവൈഭവം കൊണ്ടും അതിസാമര്‍ത്ഥ്യംകൊണ്ടും സാഹാസികതകൊണ്ടും ഈസമ്രാജ്യങ്ങളെ കീഴടക്കുന്ന,സത്യവും യാത്ഥാര്‍ത്ഥ്യവും കണ്ടെത്തുന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥരുടെ ധീര സാഹസിക മുഹൂര്‍ത്തങ്ങള്‍ ഒരു ചലചിത്രം പോലെ മുന്നില്‍ തെളിയുന്നുWrite a review on this book!. Write Your Review about ഗറില്ലകള്‍ Other InformationThis book has been viewed by users 1999 times