Book Name in English : Ganagandharvan Ente Classmate
ലോകമെമ്പാടുമുള്ള മലയാളികളുടെയും സംഗീതപ്രേമികളുടെയും പ്രിയങ്കരനായ ഗാനഗന്ധർവൻ യേശുദാസ് ബാല്യം മുതലേ എന്റെ ഉറ്റസുഹൃത്താണ് എന്നതിൽ എനിക്കു വളരെ അഭിമാനമുണ്ട്. ദാസൻ എന്നാണു ഞങ്ങൾ കൂട്ടുകാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. പള്ളുരുത്തി സെൻ്റ് സെബാസ്‌റ്റ്യൻ സ്‌കൂളിൽ നാലാംക്ലാസ് മുതൽ പത്താംക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണു ദാസനും ഞാനും.
യേശുദാസിനെക്കുറിച്ചുള്ള ഓർമകളോടൊപ്പം എന്റെ സ്‌കൂൾ അനുഭവങ്ങളും സന്തോഷകരവും സങ്കടകരവും വിചിത്രവും ആയ മറ്റനുഭവങ്ങളും കൂടി രേഖപ്പെടുത്തുന്ന പുസ്‌തകം.Write a review on this book!. Write Your Review about ഗാനഗന്ധർവൻ എന്റെ ക്ലാസ്സ്‌മേറ്റ് Other InformationThis book has been viewed by users 12 times