Book Name in English : Gurupournami
“ഇരുപതാം നൂറ്റാണ്ടിലെ അവതാരമായ നാരയണ ഗുരു ദേവനെക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളു. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരു ദര്‍ശനം ഒരു പക്ഷേ, പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് ഗുരുപൗര്‍ണമി ഈ നൂറ്റാണ്ടിന്റെയല്ല വരുന്ന നുറ്റാണ്ടുകളുടെയും മഹാകാവ്യമണ്.“
മഹാകവി അക്കിത്തം.
Write a review on this book!. Write Your Review about ഗുരുപൗര്‍ണമി Other InformationThis book has been viewed by users 3115 times