Book Name in English : Guruvinte Dukham
തന്റെ ആത്മാവ് പ്രാപിച്ചതോ ദര്‍ശിച്ചതോആയ ആന്തരൈക്യ സത്യത്തിന്റെ നിദാനമായ ഏകചൈതന്യബോധം നാടുനീളെപരത്തി ജനഹൃദയങ്ങളെ ആര്‍ദ്രവും സാന്ദ്രവുമാക്കിക്കൊണ്ട് ഏകലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ശ്രീനാരായണന്റെ പരമലക്ഷ്യം ആസ്തിക്യവിശ്വാസത്താല്‍ ജ്വലിക്കുന്ന അദ്വൈത ബോധം അതിന് ആശ്രയമായ ജീവിതദാരം അതില്‍ അടിയുറച്ച മനുഷ്യ സ്നേഹം അതുകൊണ്ട് പ്രചോദിതമായ സമൂഹ സേവനം ഇതാണ് ശ്രീനാരായണഗുരുദേവന്റെ പ്രവര്‍ത്തനങ്ങളുടെ നാലതിരുകള്‍Write a review on this book!. Write Your Review about ഗുരുവിന്റെ ദുഃഖം Other InformationThis book has been viewed by users 4974 times