Book Name in English : Gurusagaram
സനാതനമ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലികരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും നും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്ര സംഭവങ്ങളുമായുള്ള കൂട്ടയ്മകളില്‍ പോലും ഗുരു അന്തര്‍ലീനമാണ്.Write a review on this book!. Write Your Review about ഗുരുസാഗരം Other InformationThis book has been viewed by users 4057 times