Book Name in English : Grimminte Kathakal
ലോകമെങ്ങുമുള്ള വായനക്കാരെ തലമുറകളായി ആകർഷിച്ചുപോരുന്നവയാണ് വിൽഹെം ഗ്രിം, യാക്കോബ് ഗ്രിം എന്നീ
സഹോദരന്മാർ സമാഹരിച്ച്, വിശ്വസാഹിത്യത്തിൽ ഗ്രിം കഥകൾ എന്നറിയപ്പെടുന്ന നാടോടിക്കഥകൾ. വാമൊഴിയായി പ്രചരിച്ച ഈ കഥകൾക്ക് വിവിധ ദേശങ്ങളിൽ, വിവിധ കാലങ്ങളിൽ നിരവധി ഭാഷകൡ പരിഭാഷകളുണ്ടായി. ഇന്നും വായനക്കാരുടെ പ്രീതി നേടിക്കൊണ്ടിരിക്കുന്ന ഗ്രിമ്മിന്റെ കഥകളിൽ അത്ര പ്രശസ്തമല്ലാത്ത കുറെ കഥകൾ ആധികാരികത ചോരാതെ
മൂലജർമൻഭാഷയിൽനിന്നും പരിഭാഷപ്പെടുത്തിയതാണ് ഈ പുസ്തകം. വിശ്വപ്രസിദ്ധമായ ഗ്രിമ്മിന്റെ കഥകൾക്ക്
ജർമൻഭാഷയിൽനിന്നുള്ള പരിഭാഷ Write a review on this book!. Write Your Review about ഗ്രീമ്മിൻ്റെ കഥകൾ Other InformationThis book has been viewed by users 406 times