Book Name in English : Greeshmathile Ilakal
ഗ്രീഷ്മത്തിലെ ഇലകള്‍
പെപ്പര്‍ ബുക്ക്സ്
മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണത വരച്ചുകാണിക്കുന്ന നോവല്‍ . സ്വപ്നങ്ങളില്‍ നിന്നു ചോര്‍ന്നു പോകുന്ന ജീവിതവും അതിനെ തിരിച്ചു പിടിക്കുന്ന ഇച്ഛാശക്തിയും ഈ കൃതിയെ ആഴമുള്ളതാക്കുന്നു . ലാളിത്ത്യത്തില്‍ നിന്നു തുടങ്ങി അതിലാളിത്ത്യത്തിലൂടെ കഥ പറയുന്ന ആഖ്യാനശശൈലി . ജീവിതത്ത്വ് സ്നേഹിക്കുന്നവര്‍ കൈക്കുടന്നയില്‍ അണയാതെ സൂക്ഷിക്കുന്ന പ്രതീക്ഷയുടെ ചൂട് വായനക്കാരനിലേക്ക് പകര്‍ന്നു നല്‍കുവാന്‍ എഴുത്തുകാരന് കഴിയുന്ന ഹരിതാഭമായ വായനാനുഭവം നല്‍കുന്ന നോവല്‍ . Write a review on this book!. Write Your Review about ഗ്രീഷ്മത്തിലെ ഇലകള്‍ Other InformationThis book has been viewed by users 1017 times