Book Name in English : Grundrisseyude Asayaprapancham
മാര്‍ക്‌സിന്റെ പഠനക്കുറിപ്പുകളുടെ സമാഹാരമാണ് ഗ്രുന്‍ഡ്രിസ്സെ. ആധുനിക ലോകം കണ്ട ഏറ്റവും ധിഷണാശാലിയായ സാമൂഹിക ശാസ്ത്രഞ്ജന്റെ ഗഹനമായ ചിന്തകളിലേക്കുള്ള വഴികളാണ് ഗ്രുന്‍ഡ്രിസ്സെയില്‍ കുറിച്ചിരിക്കുന്നത്.മാര്‍ക്‌സിയന്‍ ചിന്തകളെക്കുറിച്ച് ഗവേഷണം ചെയ്യുന്നവര്‍ മാത്രം ഇതുവരെ കൈകാര്യം ചെയ്തുപോന്നിരുന്ന ഗ്രുന്‍ഡ്രിസ്സെയിലെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയും സമകാലിക യാഥാര്‍ഥ്യങ്ങളുമായി ചേര്‍ത്തുവായിക്കുകയും ചെയ്യുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം.Write a review on this book!. Write Your Review about ഗ്രുന്‍ഡ്രിെസ്സയുടെ ആശയപ്രപഞ്ചം Other InformationThis book has been viewed by users 108 times