Book Name in English : Ground Zero
പോര്‍ വീമനങ്ങള്‍ ഇരമ്പുന്ന വലിയ ആകാശത്തിനുകീഴെ റസാഗ്ഗൂള്‍ എന്ന മനുഷ്യ ന്റെ ജീവിത വ്യസനങ്ങള്‍ ന്യൂയൊര്‍ക്കിലെ സെപ്റ്റംബാആഅരിലെ കൊടുംഭീകരതയിലെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തുവരുന്ന മൊബൈല്‍ ഫോണിലെ അവസാന അക്ഷരങ്ങള്‍. ഇപ്പുറത്തെ ഫ്ലാറ്റില്‍ നിന്നുകൊണ്ട് അടുത്ത ബില്‍ഡിങ്ങിലെ സയിപ്പിന്റെയും മദാമ്മയൊടെയും നഗ്ന ജീവിതത്തിലേക്ക് ഒളിനോട്ടമിടുന്ന ഭാര്യയും ഭര്‍ത്താവും നമ്മെ നടുക്കുകയും അസ്വസ്ഥരക്കുകയും ആത്മപരിശോധനയിലേക്കുനയിക്കുകയും ചെയ്യുന്ന കഥകള്‍. ഒരുപക്ഷേ തുരുമ്പെടുത്ത് ദ്രവിച്ച് അട്ടിയിട്ട പഴയ കാറുകളുടെ കാവല്‍ക്കരനയ സിദ്ധാര്‍ത്ഥന്‍ ഒറ്റപ്പെട്ടൊരു കഥയായി മാറുന്നു ഒപ്പം എവിടെനിന്നൊ വന്ന കുറെ കാട്ടുകോഴികളും കാലം പിന്നിട്ട അജ്ഞാതവും ദുരൂഹവുമായ ജീവിതത്തിന്റെ വെളിമ്പറമ്പുകള്‍ നമുക്കു ചുറ്റും നിറയുകയാണ്Write a review on this book!. Write Your Review about ഗ്രൗണ്ട് സീറോ Other InformationThis book has been viewed by users 1825 times