Book Name in English : Gowri Lankesh Jeevitham Poraattam Rakthasakshithwam
അധികാരത്തോട് സത്യം പറയുകയാണ് പത്രധർമ്മം എന്ന് ഗൗരി ലങ്കേഷ് അവസാനശ്വാസം വരെ വിശ്വസിച്ചു. അങ്ങനെ തന്നെ പ്രവർത്തിച്ചു. മരണം അവരെ നിശ്ശബ്ദയാക്കുകയില്ല. ആ വാതിൽപ്പടിയിലെ രക്തം തലമുറകളോട് സത്യത്തെയും സ്വാതന്ത്ര്യത്തെയുംകുറിച്ച് നിർഭയമായി സംസാരിച്ചുകൊണ്ടേയിരിക്കും.“ - സച്ചിദാനന്ദൻ.Write a review on this book!. Write Your Review about ഗൗരി ലങ്കേഷ് - ജീവിതം പോരാട്ടം രക്തസാക്ഷിത്വം Other InformationThis book has been viewed by users 2421 times