Book Name in English : Chakkaramavu
“എന്റെ ചക്കരത്തേന്മാവ്!”
വിറകുവെട്ടി മടങ്ങിവന്ന് ചക്കരമാവിൻ്റെ തടിയിൽ ഉമ്മവെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്നെ വെട്ടിവീഴ്ത്താനെത്തിയ വിറകുവെട്ടിയെ തണലും കാറ്റും ചക്കരമാമ്പഴവും നൽകി സൽക്കരിച്ച തേന്മാവിന്റെ കഥ!Write a review on this book!. Write Your Review about ചക്കരമാവ് Other InformationThis book has been viewed by users 229 times