Image of Book ചങ്ങമ്പുഴയുടെ കുട്ടികവിതകള്‍
  • Thumbnail image of Book ചങ്ങമ്പുഴയുടെ കുട്ടികവിതകള്‍

ചങ്ങമ്പുഴയുടെ കുട്ടികവിതകള്‍

Language :Malayalam
Edition : 2010
Page(s) : 50
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Changampuzhayude Kuttikavithakal

പൈതലോടോതുന്നിതമ്മ - ’കുഞ്ഞേ
നീ നല്കുകമ്മയ്‌ക്കൊരുമ്മ!’
പൊന്നുണ്ണി ചൊല്‍കയാ,’ണമ്മേ, -കാണ്‍കീ
മിന്നാമിനുങ്ങുകള്‍ ചെമ്മേ!
ആരിവയ്‌ക്കേകീ വെളിച്ചം?-അന്ധ-
കാരമകറ്റിടാന്‍ തുച്ഛം!’

വലിയവരുടെ മനസ്സിലെന്നപോലെ കുട്ടികളുടെ മനസ്സിലും മലരണിക്കാടുകളുടെ മരതകഭംഗി നട്ടുപിടിപ്പിക്കുന്നു ചങ്ങമ്പുഴ. ചങ്ങമ്പുഴക്കവിതകളില്‍നിന്ന് മുങ്ങിയെടുത്ത ഈ മുത്തുകള്‍ കുട്ടികള്‍ക്കു കൗതുകവും ആസ്വാദ്യതയും നല്കും, തീര്‍ച്ച. -മലയത്ത് അപ്പുണ്ണി
Write a review on this book!.
Write Your Review about ചങ്ങമ്പുഴയുടെ കുട്ടികവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3504 times

Customers who bought this book also purchased